ചക്കിട്ടപാറയിൽ വനിത വ്യവസായ സമുച്ചയം ഉദ്ഘാടനം ചെയ്തു

 

ചക്കിട്ടപാറ :  ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വനിത വ്യവസായ സമുച്ചയം പേരാമ്പ്ര എം എൽ.എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു വത്സൻ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, വിനിഷ ദിനേശൻ, ആലീസ് ടീച്ചർ, cds ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ, ads സെക്രട്ടറി ഷീന പുരുഷു,കെ.കെ രാജൻ, സലീം പൈനാട്ട്, പി.സി. സുരാജൻ എന്നിവർ സാംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു