താമരശ്ശേരിയിൽ സ്റ്റാൻ്റിൽ കയറ്റാതെ ഗതാഗതം തടസ്സപ്പെടുത്തി സ്വകാര്യ ബസ്സ്
താമരശ്ശേരി: താമരശ്ശേരി പഴയ സ്റ്റാൻ്റിൽ കയറ്റാതെ ദേശീയപാതയിൽ ആളുകളെ ഇറക്കി ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് പതിവാകുന്നു.
റോഡിൽ ബസ്സുകൾ നിർത്തി ആളുകളെ ഇറക്കുന്നതിനാൽ പിന്നിൽ വരുന്ന വാഹനങ്ങൾ എല്ലാം ഗതാഗതക്കുരുക്കിൽപ്പെടുകയാണ്.
സ്റ്റാൻ്റിൽ കയറ്റാൻ തയ്യാറാവാത്ത ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment