അമ്മയെ ഒരിടത്തടക്കാൻ അനിലിൻ്റെ കണ്ണീർയാത്ര



ദുരന്തബാധിതരെ സംസ്‌കരിച്ച പുത്തുമലയിലെ പൊതുശ്‌മശാനത്തിൽ രാജമ്മയ്ക്കു രണ്ടു കുഴിമാടം

പൂത്തുമല:  ഇവിടെ രണ്ടു കൂടി മാടങ്ങളിലാണ് എന്റെ അമ്മ കി ടക്കുന്നത് ഞാൻ ഒരു മകനല്ലേ? നൊന്തുപെറ്റ അമ്മ രണ്ടിടത്താ യി അന്ത്യവിശ്രമം കൊള്ളു മ്പോൾ എനിക്കെങ്ങനെ വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനാ കും?' മുണ്ടക്കൈ ചുരൽമല ദുര ന്തബാധിതരെ സംസ്ക്‌കരിച്ച പു ത്തുമലയിലെ പൊതു ശാന ത്തിൽ അമ്മ രാജമ്മയുടെ പേരും ഫോട്ടോയും ട്ടോയും പതിച്ച രണ്ടു കുഴിമാനം ചുണ്ടിക്കാണിച്ച് ചൂരൽമല സ്വദേശി മുള്ളത്തു തെരുവ് വീട്ടിൽ അനിൽ ചോദിക്കുന്നു

പുത്തുമലയിൽ എത്തുമ്പോ ഴെല്ലാം അമ്മയുടെ രണ്ടു കുഴിമാ ടങ്ങളിലും അനിൽ മാറിമാറി കണ്ണീർപ്പൂക്കൾ അർപ്പിക്കും ചു റ്റുമുള്ള കളകളും പുല്ലുകളും പറി ച്ചുമാറ്റും ഒരു മകനും ഈ ഗതിവരുത്തരുതേയെന്നു കരഞ്ഞു പ്രാർഥിക്കും. ജൂലൈ 30ന് അമ യുടെ ആണ്ടറുതിയാണ്. ദുരന്ത മുണ്ടാക്കിയ നടുക്കുന്ന ഓർമ കൾക്കൊപ്പം രണ്ടു കുഴിമാടങ്ങ ളിലും കർമങ്ങൾ നടത്തേണ്ടി

വരുന്നതുണ്ടാക്കുന്ന മാനസികാ ഘാതം കൂടി താങ്ങാൻ അനിലി നാകില്ല. അമ്മയെ ഒരിടത്താക്കി സംസ്കരിച്ച ശേഷം മറ്റു 20 ണാനന്തര കർമങ്ങൾ പൂർത്തി യാക്കാനാകു.

ഇതിനുള്ള അനുമതിക്കാ യി കഴിഞ്ഞ 9 മാസമായി ഓഫിസുകൾ കയറിയിറങ്ങു കയാണ് അനിൽ. ഉരുൾ ദുരന്തത്തിൽ രാജമ്മയ്ക്കൊ പ്പം കുടുംബത്തിലെ 5 പേരെയാ ണ് അനിലിനു നഷ്ടമായത്. ദുര ന്തമുണ്ടായി ഒന്നര മാസത്തിന് ശേഷം ഡിഎൻഎ പരിശോധന യിലൂടെ രാജമ്മയുടെയും അനി ലിന്റെ സഹോദരന്റെ ഒരു മക ന്റെയും മൃതദേഹ ഭാഗങ്ങൾ തി രിച്ചറിഞ്ഞിരുന്നു. എന്നാൽ, ഫലം വരുന്നതിനു മുൻപേ ഇവ രുടെ മൃതദേഹ ഭാഗങ്ങൾ പു ത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ 34, 213 നമ്പറുകളുള്ള കുഴിമാടങ്ങളിലായി സംസ്കരി ക്കുകയാണുണ്ടായത്.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി