ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് കക്കയം മഹല്ലിൽ ഈദുഗാഹുകൾ



കൂരാച്ചുണ്ട് : ലഹരിക്കെതിരെ സന്ദേശവും, പ്രതിജ്ഞയുമെടുത്ത് കൂരാച്ചുണ്ടു പഞ്ചായത്തിലെ കക്കയം മഹല്ലിൽ  ഈദ് ഗാഹുകൾ. പെരുന്നാൾ നിസ്കാരത്തിനു മുമ്പ് പള്ളികളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും, നിസ്കാ ശേഷം എല്ലാ മഹല്ലുകളിലും, ഈദ് ഗാഹുകളിലും വിശ്വാസികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു