കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി വിൻസി തോമസ് തെരഞ്ഞെടുക്കപ്പെട്ടു



കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി വിൻസി തോമസ് തെരഞ്ഞെടുക്കപ്പെട്ടു

4 എതിരെ 8 വോട്ടുകൾ നേടി വിൻസി തോമസ് വൈസ് പ്രസിഡൻ്റ് ആയി തേഞ്ഞെടുത്തു 

സ്വതന്ത്ര മെമ്പർ അരുൺ ജോസിൻ്റെ പിന്തുണയും വിൻസിക്ക് അനുകൂലമായി.

വോട്ടിംഗ് നില

 വിൻസി തോമസ് (യുഡിഎഫ്) - 08
 സിനി ഷിജോ (എൽഡിഎഫ്) -04

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു