കേരള കോൺഗ്രസ് (എം) കല്ലാനോട് മണ്ഡലം കമ്മിറ്റിയുടെ രാജി സ്വീകരിച്ചു



✒️ ജോബി മാത്യു 

കൂരാച്ചുണ്ട്:  കേരള കോൺഗ്ര സ് (എം) കല്ലാനോട് മണ്ഡലം കമ്മിറ്റിയുടെ രാജി സ്വീകരിച്ചതാ യും പഞ്ചായത്തിലെ കൂരാച്ചുണ്ട്, കല്ലാനോട് മണ്ഡലം കമ്മിറ്റികൾ ലയിപ്പിച്ച് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയായി പ്രവർത്തിക്കാൻ തീരുമാനിച്ചതായും ജില്ലാ ജന റൽ സെക്രട്ടറി കെ.എം.പോൾ സൺ അറിയിച്ചു.

കല്ലാനോട് മണ്ഡലം കമ്മിറ്റിയു ടെ കൈവശമുള്ള എല്ലാ സ്വത്തു ക്കളും, വസ്തുവകകളും കൈകാ ര്യം ചെയ്യാൻ ജില്ലാ സെക്രട്ടറി ജോസഫ് വെട്ടുകല്ലേൽ, പാർട്ടി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബേബ ബേബി പൂവത്തിങ്കൽ എന്നിവരെ ചുമതലപ്പെടുത്തി

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി