ലഹരിക്കെതിരെ ജാഗ്രത സമിതി യോഗങ്ങൾ ആരംഭിച്ചു




കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭാഗമായി ഒന്നും രണ്ടുംവാർഡ് ജാഗ്രതാ സമിതിയുടെ യോഗം നടന്നു വാർഡ് മെമ്പർ എൻ.ജെ ആൻസമ്മ അദ്ധ്യക്ഷത വഹിച്ചു ഒന്നാം വാർഡ് മെമ്പർ വിൽസൺ മംഗലത്ത് പുത്തൻപുരയിൽ, എന്നിവരും
കൂരാച്ചുണ്ട് പോലീസ് ഉദ്യോഗസ്ഥരായ ശ്രീ രജ്ഞിഷ്, ബാബു, ഷിജു 'വി.എസ് ഹമീദ് ജോർജ് പൊട്ടുകുളത്തിൽ എന്നിവർ സംസാരിച്ചു. '' കുടുംബശ്രീ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഗ്രേസി അഗസ്റ്റിൻ നന്ദി പറഞ്ഞു

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി