എം. ടി . യുടെ "കാലം "




കൂരാച്ചുണ്ട്:  എം.ടി. വാസുദേവൻ നായരുടെ തൂലികയിൽ നിന്നും ജന്മമെടുത്ത കഥാപാത്രങ്ങൾ എന്നും മനുഷ്യമനസ്സുകളിൽ നിലനിൽക്കും.

കൂരാച്ചുണ്ട് ജവഹർ വായനശാലയുടെ നേതൃത്വത്തിൽ നടന്ന എം. ടി . യുടെ "കാലം " എന്ന നോവലിന്റ പുസ്തകചർച്ച ഉത്ഘാടനവും , അഖില കേരള വായന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു