നിര്യാതയായി




കൂരാച്ചുണ്ട് : എട്ടിയിൽ ജോണിൻ്റെ ഭാര്യ ക്ലാരമ്മ (78) നിര്യാതയായി .

തലയാട് മുണ്ടന്താനം കുടുംബാംഗമാണ് . 

മക്കൾ: നീന , ലെസ്‌ലി (ധനശ്രീ ബാങ്ക്) , രശ്മി, നിധി  . 


മരുമക്കൾ: ജോസ് പാണ്ടംപടത്തിൽ (തോട്ടുമുക്കം), 
സിന്ധു ഞാറുകുന്നേൽ (കൂരാച്ചുണ്ട്), 
ഷാജി പുളിക്കൽ (ചക്കിട്ടപാറ), 
സിജോ തടത്തിൽ (വാലില്ലാപ്പുഴ).


മൃതസംസ്കാര  ശുശ്രുഷകൾ 29/03/2025 ശനി രാവിലെ 10 മണിക്ക് പേരാമ്പ്രയിലെ ഭവനത്തിൽ ആരംഭിച്ച് കല്ലാനോട് സെൻ്റ്മേരീസ് ദേവാലയ സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു