വികസനകാര്യം ആൻറണി പുതുകുന്നേലിന്‌



കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പതിമൂന്നാം വാർഡ് മെമ്പർ ആൻറണി പുതുകുന്നേൽ (സണ്ണി) തിരഞ്ഞെടുക്കപ്പെട്ടു. 

മുമ്പ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്നും ഓകെ അമ്മദ് രാജി വെച്ച്  പ്രസിഡണ്ട് ആയ ഒഴിവിലേക്കാണ് ആന്റണി പുതുകുന്നേൽ സ്ഥാനാരോഹിതനായത്.


Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി