ചുരത്തിൽ കുടുങ്ങിയ ബസ്സിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു, അഞ്ചാം വളവിലേക്ക് മാറ്റി.




താമരശ്ശേരി:സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് ചുരം ആറാം വളവിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് വീതി കൂടിയ അഞ്ചാം വളവ് ഭാഗത്തേക്ക് മാറ്റി.

എന്നാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇനിയും ഏറെ നേരം തുടരും

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു