വട്ടുകുളാരവാവേശം 2025.
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട്
ഇന്നത്തെ രണ്ടാം കോർട്ടർ മത്സരത്തിൽ
ആദ്യ പകുതി അവസാനിക്കുമ്പോൾവിക്ടറി ചാലിടം കൂരാച്ചുണ്ട്, ക്ലബ് മിലാഷ് വാഴക്കാടിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടി മുന്നിട്ട് നിൽക്കുന്നു
വിക്ടറി ചാലിടം കൂരാച്ചുണ്ട് - 03
ക്ലബ് മിലാഷ് വാഴക്കാട് -01

Comments
Post a Comment