നിര്യാതയായി



ചക്കിട്ടപാറ: പെരുവണ്ണാമൂഴി -
മുടിയൻചാലിലെ മൊയിലോത്ത് പാർവ്വതി അമ്മ (75) നിര്യാതയായി.

 ഭർത്താവ്: മാധവകുറുപ്പ് .

മക്കൾ: മോഹൻദാസ് (സി പി ഐ എം മുടിയൻചാൽ ബ്രാഞ്ച് സെകട്ടറി) സഹദേവൻ, ശ്രീജ

മരുമക്കൾ: സ്മിത (പയ്യോളി )
നിഷ (കല്ലേരി )
മോഹൻ രാജ് (കോഴിക്കോട്)

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു