നിര്യാതനായി



കൂരാച്ചുണ്ട് : വട്ടച്ചിറയിൽ താമസിക്കുന്ന
പന്തലാങ്കൽ ദേവസ്യ (55) നിര്യാതനായി.

പന്തലാങ്കൽ മൈക്കിളിന്റെയും മറിയത്തിൻ്റെയും മകനാണ്

ഭാര്യ: റെജീന വെള്ളോപ്പള്ളി (ആനയ്ക്കാംപൊയിൽ)

മക്കൾ: അനശ്വര, ആതിര (നേഴ്സ് ദുബായ്).

മരുമക്കൾ: ജോർജ് മലേകണ്ടത്തിൽ മൂവാറ്റുപുഴ (ഓസ്ട്രേലിയ) സിറിൽ ചെരിയംപുറത്ത്
കരിയാത്തുംപാറ (ദുബായ്), ..

സഹോദരങ്ങൾ. : വർക്കി, ബേബി, സജി, ജോസുകുട്ടി, മേരി, ആലീസ്, പരേതനായ ഉലഹന്നാൻ

മൃതസംസ്കാര ശുശ്രൂഷകൾ , ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ നിന്ന്ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു