കൂൺ കൃഷിയുടെ നല്ലപാഠവുമായി കൂരാച്ചുണ്ട് സെൻ്റ് തോമസ് യുപി സ്‌കൂൾ വിദ്യാർഥികൾ





✒️ജോബി മാത്യു 

കൂരാച്ചുണ്ട് : ദേശീയ പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് സെൻ്റ് തോമസ് യുപി സ്‌കൂൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ 'എന്റെ കൂൺ ഗ്രാമം.' കൂൺകൃഷി പരിശീലന പരിപാടി നടത്തി. കൂരാച്ചുണ്ട് കൃഷി അസിസ്‌റ്റന്റ് എ.പ്രതിഭ ഉദ്ഘാടനം ചെയ്തു. ദേശീയ കൂൺ കൃഷി അവാർഡ് ജേതാവ് ജോർജ് പന : യ്ക്കവയൽ പരിശീലനത്തിനു നേതൃത്വം നൽകി. പ്രധാനാധ്യാ പകൻ ബിജു മാത്യു, നല്ലപാഠം കോഓർഡിനേറ്റർ മരിയ ജിൻസി, വിദ്യാർഥി പ്രതിനിധി ആൻമേരി രാജേഷ്, ബിയ ജസ്റ്റ‌ിൻ എന്നി വർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു