കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞു





 പേരാമ്പ്ര: കുറ്റ്യാടി ചുരം റോഡിൽ 
മുളവട്ടത്ത് കട്ടക്കയം ബസ്റ്റോപ്പിന് സമീപം പിക്കപ്പ് വാൻ മറഞ്ഞു.
ആർക്കും പരിക്കില്ല.
കർണാടകയിൽ നിന്നും പേരാമ്പ്രയിലേക്ക്
ചോളപുല്ല് കയറ്റിവന്ന വാഹനമാണ് ചുരം ഇറങ്ങി കഴിഞ്ഞ് മുളവട്ടത്ത് എത്തിയപ്പോൾ നിയന്ത്രണംവിട്ട് മറിഞ്ഞത്.
വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു റോഡരികിലേക്ക് മറിഞ്ഞതിനാൽ ഗതാഗത തടസവും ഉണ്ടായിട്ടില്ല.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി