മഹാത്മാഗാന്ധി രക്ത സാക്ഷിത്വ ദിനം:, കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി യിടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടത്തി


 

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും . 
 നടത്തി . മണ്ഡലം പ്രസിഡന്റ്അഗസ്റ്റിൻ കാരക്കട അധ്യക്ഷത വഹിച്ചു സജി ചേലാപറമ്പത്ത് സ്വാഗതം പറഞ്ഞു .പിജെ പോൾ,പോളി കാരക്കട, ഷാജു കാരക്കട, സിബി കാരക്കട, ജോൺസൺ താന്നിക്കൽ,നിസാം കക്കയം,രാഹുൽ രാഘവൻ, ഗീത ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു .ജോസ് കെ പോൾ,സണ്ണി പുതിയ കുന്നേൽ,ബിജു മാണി,അജ്മൽ ചാലിടം, മനു ചേലാപറമ്പത്ത് , ജെറിൻ കുര്യാക്കോസ്,ജിനോ തച്ചിലാടിയിൽ, ബെസ്‌ലിൻ മഠത്തിനാൽ,അഭിനവ് ബാവോസ്, തുടങ്ങിയവർ നേതൃത്വം നൽകി

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി