കൂരാച്ചുണ്ടിൽ നെല്ലിക്കൽ എൻ.സി.ചെറിയാൻ്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം



✒️ജോബി മാത്യു

കൂരാച്ചുണ്ട്: വ്യാപാരി വ്യവസാ യി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റും നെല്ലിക്കൽ സ്റ്റോഴ്സ‌സ് ഉടമയുമായ നെല്ലിക്കൽ എൻ.സി.ചെറിയാന്റെ വേർ പാടിൽ അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കൂരാച്ചുണ്ടിൽ ഹർത്താൽ, മൗനജാഥ, സർവകക്ഷി യോഗം നടത്തി.


വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോബി വാളിയംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. മെംബർമാരായ പോളി കാരക്കട, ഒ.കെ.അമ്മദ്, വിൽസൺ പാത്തിച്ചാലിൽ, ഇൻ ഫാം സെക്രട്ടറി സി എ തോമസു കുട്ടി, അഗസ്റ്റിൻ കാരക്കടഎൻ.കെ.കുഞ്ഞമ്മദ്, വി.എസ്. ഹമീദ്, ഒ.ഡി.തോമസ്, ഷിബു ജോർജ് കട്ടയ്ക്കൽ, എ.കെ.പ്രേമൻ സണ്ണി പാരഡൈസ് എന്നിവർ പ്രസംഗിച്ചു.

 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി