വട്ടുകുളാരവാവേശം 2025.




ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട്

 ഇന്നത്തെ   കോർട്ടർ മത്സരത്തിൽ മത്സരം അവസാനിക്കുമ്പോൾ വിക്ടറി  ചാലിടം കൂരാച്ചുണ്ട്,   ക്ലബ് മിലാഷ് വാഴക്കാടിനെതിരെ രണ്ടിനെതിരെ നാല് ഗോളുകൾ നേടി വിജയിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു.

  
വിക്ടറി  ചാലിടം കൂരാച്ചുണ്ട് - 04

ക്ലബ് മിലാഷ് വാഴക്കാട് -02



Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി