പെരുവണ്ണാമൂഴി പേരാമ്പ്ര ഉൾപ്പെടെ ജില്ലയിൽ 17 ഇടങ്ങളിൽ നഴ്‌സ് ജോലി ഒഴിവ്




കോഴിക്കോട് സംസ്‌ഥാന സർക്കാരിൻ്റെ കനിവ് 108 ആംബലൻസ് പദ്ധതിയിലേക്ക് പെരുവണ്ണാമൂഴി, വളയം, വാണിമേൽ, നാദാപുരം, കുറ്റ്യാടി, വടകര, അഴിയൂർ, തിരുവള്ളൂർ, പയ്യോളി, നൊച്ചാട്, പേരാമ്പ്ര, അരിക്കുളം, , കുന്നമംഗലം, നരിക്കുനി, മുക്കം, രാമനാട്ടുകര, മാവൂർ എന്നിവിടങ്ങളിൽ നഴ്‌സുമാരെ നിയമിക്കുന്നു .

+91 7594050320,
+91 7594050289

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു