നിര്യാതനായി




പുതുപ്പാടി: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും ഇപ്പൊൾ മൈലുള്ളാംപാറ താമസിക്കുന്ന  തെക്കേൽ തോമസ് (92) നിര്യാതനായി.

കൂരാച്ചുണ്ടിൽ പാൽ സൊസൈറ്റിയുടെ സമീപം ആയിരുന്നു താമസിച്ചിരുന്നത്

 സംസ്കാരം ഇന്ന് (01/01/2025) .. 3 മണിക്ക് മൈലുള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ. 

ഭാര്യ: ഏലമ്മ കിഴക്കേ കുടുംബാംഗമാണ്. 

മക്കൾ: സെബാ സ്‌റ്റ്യൻ, റോസിലി (റിട്ട. അധ്യാപിക), ഝാൻസി, റെജി, ജോഷി, ബിനു.

മരുമക്കൾ: നിർമല, പീറ്റർ, ആലിസ്, ഡെയ്‌സി, ഷൈമോൾ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു