നിര്യാതയായി

  

കല്ലാനോട് :റോസമ്മ തോമസ് നടുവത്താനിക്കൽ (86 )നിര്യാതയായി.

 പരേതനായ തോമസ് ഭർത്താവാണ്.

 കല്ലാനോട് പുളിക്കൽ കുടുംബാംഗമാണ്. 

ചിത്രകാരനും കവിയുമായ പോൾ കല്ലാനോടിന്റെ സഹോദരിയാണ് പരേത .

മക്കൾ :മേരി ,ത്രേസ്യാമ്മ, പരേതനായ മാത്യു ,വത്സ ,വിൽസൺ, മോളി, സജി (വിജയ് മില്ലേനിയം സ്കൂൾ (സേലം ),ബൈജു . 

മരുമക്കൾ :ബേബി വടക്കേ പറമ്പിൽ (കൂരാച്ചുണ്ട് ) , ജോൺ നിലം പറമ്പിൽ ( കാസർഗോഡ് ) ,ചിന്നമ്മ തുറക്കൽ (കൂരാച്ചുണ്ട് ) ,ചാക്കോ ഇയാലിൽ (മുതുകാട്), ബീന മൂക്കിലക്കാട് (പാലക്കാട് )രാജു മംഗലത്ത് (കല്ലാനോട്) ബിന്ദു റാണി പുതുമനയിൽ (കോഴിക്കോട് ),ഷെർലി ആലയിൽ (കട്ടിപ്പാറ ) . 

മറ്റു സഹോദരങ്ങൾ: മേരി താമരശ്ശേരി, വർഗീസ് പുളിക്കൽ, ആൻറണി പുളിക്കൽ . 

സംസ്കാരം ഇന്ന് 29/12/24 ന് വൈകുന്നേരം 4.30 ന് കല്ലാനോട് മകൻ വിൽസൺന്റെഭവനത്തിൽ നിന്ന് ആരംഭിച്ച് കല്ലാനോട് സെന്റ് മേരിസ് ചർച്ച് സെമിത്തേരിയിൽ .

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി