നിര്യാതനായി




കൂരാച്ചുണ്ട്: കരികണ്ടൻപാറ വെട്ടുകല്ലേൽ മാണി മാത്യു (ഷാജു) (54) നിര്യാതനായി.

സംസ്കാരം 31/12/2024 ചൊവ്വ രാവിലെ 10 AM ന്, കുളത്തുവയൽ സെന്റ്‌ ജോർജ് തീർത്ഥാടന കേന്ദ്രത്തിൽ.

പരേതരായ വെട്ടുകല്ലേൽ മാത്യുവിന്റെയും മേരിയുടെയും മകനാണ്.

ഭാര്യ : ലീന കണ്ണോത്ത്, പാലക്കാട്ട് കുടുംബാംഗം.

മക്കൾ : മെൽബിൻ, സി. മെർലിൻ SD, ഗ്രേസ്, ജോസ്

മരുമകൻ : സ്റ്റെഫിൻ

സഹോദരങ്ങൾ : വത്സ, ലീല, ജോയ്, ജെസ്സി, ഷൈനി, ഷിജു, ഷിബു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു