കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി തിരുനാൾ




കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇടവക വികാരി ഫാ.വിൻസെന്റ് കണ്ടത്തിൽ കൊടിയേറ്റ് നിർവഹിച്ചു. ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ആകാശ വിസ്മയം, വാദ്യമേളങ്ങൾ എന്നിവ നടന്നു.



 ഞായറാഴ്ച വൈകുന്നേരം ആറിന് സെൻ്റ്തോമസ് ഹൈസ്‌കൂൾ പൂർവ വിദ്യാർഥി സംഗമം, സാംസ്‌കാരിക സമ്മേളനം, തുടർന്ന് മെഗാ സ്റ്റേജ്ഷോ. തിങ്കളാഴ്ച തിരുനാൾ സമാപിക്കും.


✒️ നിസാം കക്കയം 
🎥 Papaya Studio 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി