കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ ഓവർ-ഓൾ റണ്ണേഴ്സ് അപ്പ് സെൻ്റ് ജോർജ് ഹൈസ്കൂൾ കുളത്തുവയൽ



കുളത്തുവയൽ: കോഴിക്കോട് ജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കുളത്തുവയൽ സെന്റ് ജോർജ് എച്ച് എസ് എസ്.




തുല്യ കരുത്തരായ സെൻ്റ്. ജോസഫിൻ്റെ എച്ച്.എസ് പുല്ലൂരാംപാറയോട് പിടിച്ചു നിൽക്കുകയും..... വെല്ലുവിളി ഉയർത്തിയ എ എം എച്ച് എസ് എസ് പൂവമ്പായിയെ പിന്നിലാക്കി മുന്നേറിയ കുളത്തുവയൽ സെന്റ് ജോർജ് എച്ച് എസ് എസിന് അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ 💐💐💐💐💐💐


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു