നിര്യാതനായി




  കൂരാച്ചുണ്ട് അത്യോടിയിൽ ആദ്യാകാല താമസക്കാരനും ഇപ്പോൾ കണ്ണൂര് ആലക്കോട് താമസിക്കുന്നതുമായ
തലക്കുളത്ത്  ജോസ് (ജോസഫ്) (75) നിര്യാതനായി

ഭാര്യ: ഏലിക്കുട്ടി

മക്കൾ : ഷൈൻ, ഷാൻസി, റ്റിഷ

മരുമക്കൾ : ഡാഫിൻ ചെട്ട്യാശ്ശേരി, സന്തോഷ് കണ്ണാട്ട്, ബാബു പുളിക്കൽ.

മൃതസംസ്‌കാര ശുശ്രൂഷകൾ (31/10/2024) വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ശേഷം  ആലക്കോട് സെൻ്റ് മേരീസ് ഫൊറോന    പള്ളിയിൽ.....

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു