ചക്കിട്ടപാറ; ചെമ്പ്രയിൽ വിദ്യാർഥിക്കു പീഡനം: വ്യാപാരിയായ കായണ്ണ സ്വദേശി അറസ്‌റ്റിൽ




ചക്കിട്ടപാറ: ചെമ്പ്ര മദ്രസയിലെ 12 വയസ്സുകാരനായ വിദ്യാർഥിക്കു നേരെ ലൈംഗി കാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിലായി. കായണ്ണ ബസാർ സ്വദേശിയെ ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്‌റ്റ് ചെയ്തത്.

കഴിഞ്ഞ ജൂൺ മുതൽ ഒട്ടേറെ തവണ പ്രതിയുടെ കടയിലും മറ്റു സ്‌ഥലങ്ങളിലും വച്ചു ലൈംഗികാതിക്രമത്തിനു വിധേയനാക്കിയെന്നാണു വിദ്യാർഥിയുടെ മൊഴി. പ്രതിയെ റിമാൻഡ് ചെയ്തു.

✍🏻ജോബി മാത്യു

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി