തലയാട് കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു



തലയാട്: തലയാട് മേഖലയിൽ വന്യമൃഗശല്യം രൂക്ഷ മായി തുടരുന്നു. ചെമ്പുങ്കര ഉണർവ് കൃഷിക്കൂട്ടം പാട്ടത്തിനെടുത്ത 5 ഏക്കറിലെ വിളകൾ നശിപ്പിച്ച 2 കാട്ടുപന്നികളെ അധികൃതരുടെ അനുമതിയോടെ വെടിവച്ചു കൊന്നു. കട്ടിപ്പാറ പഞ്ചായത്തിലെ എം പാനൽ ഷൂട്ടർ ജോസിൻ പെരിഞ്ചല്ലൂരാണ് ഇവയെ വെടിവച്ചു കൊന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു