കുട്ടികളെ കരാട്ടെ പഠിപ്പിച്ച് സിനർജി ഹിൽവാലി സ്‌കൂളിൻ്റെ നല്ലപാഠം



കൂരാച്ചുണ്ട്: വിദ്യാർഥികളിൽ ഏകാഗ്രത, ആത്മവിശ്വാസം സ്വയം പ്രതിരോധം എന്നിവ വളർത്തുക ലക്ഷ്യമിട്ടു കരാട്ടെ ക്യാം പിനു കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്‌കൂളിൽ തുടക്കമായി.

മനോരമ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി ആരംഭിച്ചത്. വൈസ് പ്രിൻസിപ്പൽ വി.ജെ. നീനു ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ വട്ടച്ചിറ ക്ലാസെടുത്തു. അഖിൽ മനോജ്, വിദ്യാർഥി കോ ഓർഡിനേറ്റർമാരായ ഫാത്തിമ  ലിയാന, ലയ സജീഷ് എന്നിവർ നേതൃത്വം നൽകി.


🧾ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു