നിര്യാതയായി



കൂരാച്ചുണ്ട് : കോഴിക്കോട് താമസിച്ചിരുന്ന കൊടുമയിൽ ഖദീജ ഹജ്ജുമ്മ എന്നവർ മരണപ്പെട്ടിരിക്കുന്നു. (മർഹൂം കൊടുമയിൽ ഇബ്രാഹീം ഹാജി യുടെ ഭാര്യയാണ്).

ബഷീർ , അഷറഫ് , സുബൈദ എന്നിവർ മക്കളാണ് . 

ഇന്ന് 23/10/2024 ബുധൻ വൈകിട്ട് ആറു മണിക്ക് മയ്യത്ത് നിസ്കാരം അത്യോടി മുഹയ്ദീൻ പള്ളിയിൽ . 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു