കോഴിക്കോട് ജില്ലാ കായികമേളയിൽ 125 പോയിൻ്റ് നേടി ഓവർ-ഓൾ റണ്ണേഴ്സ് അപ്പ് സെൻ്റ് ജോർജ് ഹൈസ്കൂൾ കുളത്തുവയൽ






സെൻ്റ്. ജോസഫിൻ്റെ എച്ച്.എസ് പുല്ലൂരാംപാറ 25 സ്വർണവും 12 വെള്ളിയും 15 വെങ്കലവും നേടി 176 പോയിൻ്റ്  നേടി ഒന്നാം സ്ഥാനം നേടി.

സെൻ്റ്. ജോർജ്ജ് എച്ച് എസ് എസ് കുളത്തുവയൽ 18 സ്വർണവും 8 വെള്ളിയും 11 വെങ്കലവും നേടി 125 പോയിൻ്റ്  നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി 


എ എം എച്ച് എസ് എസ് പൂവമ്പായി 8 സ്വർണവും 11 വെള്ളിയും 1 വെങ്കലവും നേടി 74 പോയിൻ്റ്  നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി