പി.വി.അൻവർ എംഎൽഎയ്ക്കെതിരെ സിപിഎം കുരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രകടനം നടത്തി .




 കൂരാച്ചുണ്ട്: സി.പി.എമ്മിനും സർക്കാരിനുമെതിരേ നിരന്തരം പ്രസ്താവനകളിറക്കി ക്കൊണ്ടിരിക്കുന്ന പി.വി. അൻവറിൻ്റെ നിലപാടിനെതിരേ സി.പി.എം. ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ പ്രതിഷേധപ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

ഏരിയാ കമ്മിറ്റി അംഗം വി.ജെ. സണ്ണി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ജി. അരുൺ അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ്, ജോസ് ചെരിയൻ എന്നിവർ സംസാരിച്ചു

🧾 ജോബി മാത്യു 
      നിസാം കക്കയം 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി