തേങ്ങയ്ക്കും കൊപ്രയ്ക്കും വിലകൂടിയ തോടെ വെളിച്ചെണ്ണ വിലയിലും കുതിപ്പ്



 തേങ്ങയ്ക്കും കൊപ്രയ്ക്കും വിലകൂടിയ തോടെ വെളിച്ചെണ്ണ വിലയിലും കുതിപ്പ്.
ഒരുമാസംകൊണ്ട് ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് 50-60 രൂപ വർധിച്ചിട്ടുണ്ട്. സാധാരണ വെളിച്ചെണ്ണയ്ക്കുവരെ ലിറ്ററിന് 210-220 രൂപയുണ്ട്. ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്ക് 220 രൂപയ്ക്കുമുകളിലാണ് വില. തേങ്ങവില താഴ്ന്നപ്പോൾ വെളിച്ചെണ്ണവില 140 രൂപവരെ എത്തിയിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു