പെരുവണ്ണാമൂഴിയിൽ ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്‌മ മൂലകം കൃഷികളിൽ തളിക്കുന്ന രീതിയുടെ പ്രദർശനം നടത്തി



 
ചക്കിട്ടപാറ:  പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചു വാഴയിൽ സൂക്ഷ്മ‌ മൂലകം തളി ക്കുന്ന രീതിയുടെ പ്രദർശനം പെരുവണ്ണാമൂഴി എഴുത്തുപുരയ്ക്കൽ സുരേഷിന്റെ വാഴത്തോട്ടത്തിൽ നടത്തി. പൈലറ്റ് കെവികെ ടെക്നിക്കൽ ഓഫിസർ സി. കെ.ജയകുമാർ ഡ്രോൺ പ്രവർ ത്തിപ്പിച്ചു. കെവികെ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.പി.രാധാ കൃഷ്ണൻ, ഡോ.കെ.കെ.ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. വാഴ, നെല്ല്, പച്ചക്കറി വിളകൾഎന്നിവയിൽ ജൈവ നിയന്ത്രണോപാധികൾ തളിക്കുന്നതിനു ഡ്രോൺ ഉപയോഗിക്കാമെന്നും, കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നു വാടകയ്ക്ക് ഡ്രോൺ ലഭ്യമാക്കുമെന്നും ഡോ.പി.രാധാകൃ ഷ്ണൻ അറിയിച്ചു

🧾 ജോബി മാത്യു 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി