നിര്യാതയായി.



കൂരാച്ചുണ്ട്: പുളിവയലിലെ പരേതനായ തൂങ്കുഴി സ്കറിയയുടെ ഭാര്യ സെലിൻ(79) നിര്യാതയായി.
പരേത ചക്കിട്ടപ്പാറ മുളങ്കോതറ കുടുംബാംഗം. 

ശവസംസ്കാര ചടങ്ങുകൾ നാളെ ചൊവ്വാഴ്ച  രാവിലെ 9 am (1/10/2024) ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ഓമന , ഷാജി, റെജി മനോജ്.

 മരുമക്കൾ: തോമസ് പാറങ്കുളങ്ങര (കൂരാച്ചുണ്ട്), ഷീബ കണിച്ചേരി(കക്കയം), ഷൈനി ചേറ്റാനിയിൽ (കൂരാച്ചുണ്ട്), ഡാലിയ തുരുത്തേൽ(നരിനട).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു