നിര്യാതനായി




    ചക്കിട്ടപാറ: കേരള കോൺഗ്രസ് (എം) ചക്കിട്ടപാറ മണ്ഡലം പ്രസിഡൻ്റ് പൂഴിത്തോട് കപ്പിലാംമൂട്ടിൽ കെ.പി.സെബാസ്റ്റ്യൻ (64) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ) 12 ന് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: മേഴ്സി പൂറ്റനാനിക്കൽ ച്രക്കിട്ടപാറ). മക്കൾ: മനു അലക്സ് (ഖത്തർ),മായ സെബാസ്റ്റ്യൻ (സൗദി). മരുമക്കൾ: നിഖിൽ വെളുത്തേപള്ളി, കോതമംഗലം (അബുദാബി), റിങ്കു കരീത്ര, കടവന്തറ (എറണാകുളം). സഹോദരങ്ങൾ: കത്രീന , അഗസ്റ്റിൻ, ജോസഫ്, എൽസി വെട്ടിത്തറ, ലൂസി പൊയ്കയിൽ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു