കർഷക കോൺഗ്രസ് പ്രതിഷേധം




കൂരാച്ചുണ്ട്:
ഇഎസ്എ നിർണയത്തിൽ സർക്കാരിന് ജനവിരുദ്ധ നിലപാടെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി കുരാച്ചുണ്ട് പഞ്ചായത്തിലെ എരപ്പാംതോട്ടിൽ സംഘടിപ്പിച്ച വഴിയോര പ്രതിഷേധം കുരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യുന്നു. നിയോജക മണ്ഡലം പ്രസിഡൻറ് സുജിത് കറ്റോട് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഐപ്പ് വടക്കേത്തടം, ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ് ജോൺസൺ താന്നിക്കൽ, ജോസ് കോട്ടക്കുന്നേൽ, കുമാരൻ പാറക്കൊമ്പത്ത്, പി.സി.പ്രത്യുഷ്, സി.പി.ബാലകൃഷ്‌ണൻ, തോമസ് ആനിക്കാട്ട്, ജോസ് കൂവണ്ണിൽ എന്നിവർ പ്രസംഗിച്ചു.

✍🏻ജോബി മാത്യു 
    നിസാം കക്കയം 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി