ഹെൽത്ത് കെയർ ഫൗൺഡേഷൻ്റെ രക്ഷപ്രവർത്തകർക്കുള്ള ആദരവ് ഏറ്റുവാങ്ങി ജലീൽ കൂരാച്ചുണ്ടും മുജീബ് കക്കയവും.
ഹെൽത്ത് കെയർ ഫൗൺഡേഷൻ പുനുറിന്റ ആഭിമുഖ്യത്തിൽ വയനാട് /വിലങ്ങാട് /ഷിരുർ തുടങ്ങിയ ദുരന്ത മുഖങ്ങളിൽ എത്തിപ്പെട്ട രക്ഷപ്രവർത്തകർക്കുള്ള ആദരവ് ഏറ്റുവാങ്ങി ജലീൽ കൂരാച്ചുണ്ടും മുജീബ് കക്കയവും.
കർണാടകയിലെ
Dr ശ്രീ ശ്രീ പ്രണവാനന്ദ സ്വാമിജി
(പീഡധിപതി ബ്രഹ്മശ്രീ നാരായണഗുരു ശക്തിപീഠം കർണാടക)
ചായ അച്ഛൻ എന്നറിയപ്പെടുന്ന ഷിരുറിലെ അച്ഛനും ചേർന്നാണ് അവാർഡ് നൽകിയത്.


Comments
Post a Comment