നിവേദനം നൽകി
കൂരാച്ചുണ്ട്: പരിസ്ഥിതി
ലോല മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധി സംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
കെ.എം.സച്ചിൻദേവ് എം എൽഎ, കൂരാച്ചുണ്ട് പഞ്ചായ ത്ത് പ്രസിഡന്റ് പോളി കാര ക്കട, സ്‌ഥിരസമിതി അധ്യ ക്ഷൻ ഒ.കെ.അമ്മദ്, മെംബർ വിൽസൺ പാത്തിച്ചാലിൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Comments
Post a Comment