കൂരാച്ചുണ്ട്..നന്മ നിറഞ്ഞ മനുഷ്യരുടെ നാട്..!




RUN AGAINST DRUGS..!

കൂരാച്ചുണ്ട്..നന്മ നിറഞ്ഞ മനുഷ്യരുടെ നാട്..!

ആ നാടിന്റെ സമാധാന ജീവിതത്തിന് തുരങ്കം വെക്കുന്ന ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിനും, ദിനംപ്രതി കൂടി വരുന്ന ലഹരി ഉപയോഗത്തിനുമെതിരെ ജനമനസാക്ഷി ഉണർത്താൻ 


യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ വൈകുന്നേരം 3 മണിക്ക് 

ലഹരി വിരുദ്ധ മാരത്തോൺ മത്സരം
സംഘടിപ്പിക്കുന്നു.

കൂരാച്ചുണ്ട് അങ്ങാടി മുതൽ കല്ലാനോട്‌ അങ്ങാടി വരെയാണ് മത്സരം ഉണ്ടായിരിക്കുക.

മത്സരം പൂർത്തിയാക്കുന്ന മുഴുവനാളുകൾക്കും സമ്മാനം ഉണ്ടായിരിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 01/10/2024 ചൊവ്വ രാത്രി 8 മണിക്ക് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണം 

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
9400364335


ഒന്നാം സമ്മാനം -2500രൂപ+ട്രോഫി +മെഡൽ 
സ്പോൺസർ :
ജോസ്കോ ഫെസിലിറ്റി മാനേജ്മെന്റ്*

രണ്ടാം സമ്മാനം :1500രൂപ +ട്രോഫി +മെഡൽ 
സ്പോൺസർ :-
റെഡ്ചില്ലി റെസ്റ്റോറന്റ് തോണിക്കടവ്

മൂന്നാം സമ്മാനം -1000രൂപ +ട്രോഫി +മെഡൽ 
സ്പോൺസർ :-
ഡയലോഗ് മൊബൈൽ കൂരാച്ചുണ്ട്

നാലാം സമ്മാനം -500+മെഡൽ 
സ്പോൺസർ :-
VS മൊബൈൽസ് കൂരാച്ചുണ്ട്

അഞ്ചാം സമ്മാനം -500രൂപ + മെഡൽ 
സ്പോൺസർ :-
ജിജി ജോസ് വെളിയത്ത് സ്മരണാർഥം കുടുംബാംഗങ്ങൾ

ആറാം സമ്മാനം -500+മെഡൽ 
സ്പോൺസർ:
കാരുണ്യ സേവാദളം ചാരിറ്റി- ഉള്ള്യേരി-കോഴിക്കോട്
(ബിജി സെബാസ്റ്റ്യൻ )

7️⃣th - 2️⃣0️⃣th -മെഡൽ  
സ്പോൺസർ:-സർബത്ത് ബസാർ, കരിയാത്തുംപാറ(അജ്മൽ ചാലിടം)

NB: മത്സരം പൂർത്തിയാക്കുന്ന മുഴുവനാളുകൾക്കും സമ്മാനം ഉണ്ടായിരിക്കും.


യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട്

ലഹരിവിരുദ്ധ മാരത്തോൺ

ഗാന്ധി ജയന്തി




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു