മാലിന്യവിമുക്‌ത കേരളം രണ്ടാം ഘട്ടം; ചേലോടെ ചക്കിട്ടപാറ



 ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ മാലിന്യ വിമുക്‌ത കേരളം രണ്ടാം ഘട്ടം ' ചേലോടെ ചക്കിട്ടപാറ' 6 ഹരിതകർമ സേനയോടൊപ്പം യുവത, യൂത്ത് മീറ്റ് നടത്തി.

മാതൃകാപരമായ പ്രവർത്തനം നടത്തിയ ഹരിതകർമ സേനയ്ക്ക് പഞ്ചായത്തിന്റെ ഉപഹാര വും കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. സ്‌ഥിരസമിതി അധ്യക്ഷൻ ഇ.എം .ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മെംബർ ബിന്ദു സജി, അസി ‌റ്റന്റ് സെക്രട്ടറി ടി.പി.സീന, ശു ചിത്വ മിഷൻ കോഓർഡിനേറ്റർ വി.പി.ഷൈനി, ബോബി കാപ്പു കാട്ടിൽ, വിഇഒ പി.രജിൻ, ഫാ.കെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.

✍🏻ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു