കല്ലാനോട് ഇന്ന് ആയുർവേദ നേത്ര പരിശോധനാ ക്യാംപ്



കല്ലാനോട്: ശ്രീധരീയം
ആയുർവേദിക് ഐ ക്ലിനിക്ക്സ് കോഴിക്കോട്, കല്ലാനോട് എക്സാന്റെ എന്നിവ എക്സോ ഡസ് സ്വയം സഹായ സംഘവു മായി സഹകരിച്ച് സംഘടിപ്പിക്കു ന്ന സൗജന്യ ആയുർവേദ നേത്ര പരിശോധനാ ക്യാംപ് ഇന്ന് രാവിലെ 10 മുതൽ വൈകി ട്ട് 3 വരെ കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 9605600053.

🧾ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു