പേരാമ്പ്ര ഉപജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 6,7,8 തീയതികളിൽ

ഉപജില്ലാ കായികമേള




കുളത്തുവയൽ: പേരാമ്പ്ര ഉപജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 6,7,8 തീയതികളിൽ കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂ‌ൾ ഗ്രൗണ്ടിൽ നടക്കും. സ്വാഗതസം ഘം രൂപീകരണ യോഗം പേരാ മ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെം ബർ ഗിരിജ ശശി ഉദ്ഘാടനം ചെയ്തു.


പേരാമ്പ്ര എഇഒ കെ.വി.പ്രമോ ദ് അധ്യക്ഷത വഹിച്ചു. പഞ്ചായ ത്ത് സ്ഥിരസമിതി അധ്യക്ഷൻ ഇ.എം. ശ്രീജിത്ത്, പ്രിൻസിപ്പൽ കെ.പി.ജോസ്, പ്രധാനാധ്യാപ കൻ ഫ്രാൻസിസ് സെബാ സ്‌റ്റ്യൻ, പിടിഎ പ്രസിഡന്റ് പ്രേമ രാജൻ, എച്ച്എം ഫോറം കൺവീ നർ ബിജു മാത്യു, ഫാ.രാജേഷ് മാത്യു എന്നിവർ പ്രസംഗിച്ചു.

✍🏻ജോബി മാത്യു 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി