കാത്തു വെച്ച തലയിലെ മുടി മൂന്നാമത്തെ പ്രാവശ്യവും donate ചെയ്തു കൂരാച്ചുണ്ടുകാരി.



വേദനിക്കുന്ന മുഖങ്ങളിൽ തങ്ങളാൽ കഴിയുന്ന വിധത്തിൽ പുഞ്ചിരി പടർത്തുന്നവർ

അഭിനന്ദനങ്ങൾ പ്രിയ അനുശ്രീ രനീഷ് പൂവത്താംകുന്നു കൂരാച്ചുണ്ട്. കാത്തു വെച്ച തലയിലെ മുടി മൂന്നാമത്തെ പ്രാവശ്യവും donate ചെയ്തു വേദനിക്കുന്ന മുഖങ്ങളിൽ പുഞ്ചിരി വിടർത്താൻ കൂടെ നിന്നതിനു.

കാൻസർ രോഗം വന്നു കീമോ ചെയ്തു കഴിയുമ്പോൾ രോഗികളുടെ പ്രേത്യേകിച്ചു കുട്ടികളുടെ തലയിലെ മുടി കൊഴിഞ്ഞു പോകും ആ സമയത്തു കണ്ണാടിയിൽ നോക്കി കരയുന്ന മക്കളുണ്ട് അവർക്കു വേണ്ടി വിഗ് നിർമിക്കാൻ വേണ്ടി സൗജന്യമായി അവർക്കു കൊടുക്കാനായി ഹെയർ ഡോണഷൻ എന്ന ആശയം BDK നടത്തുന്നത് അമല ആശുപത്രിയുമായിസഹകരിചാണ് ചെയ്യുന്നത്.

✍🏻ജലീൽ കൂരാച്ചുണ്ട്

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി