വേറിട്ട പദ്ധതിക്ക് തുടക്കമിട്ടത് കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂൾ വിദ്യാർഥികൾ


ബഡ്‌സ് സ്‌കൂൾ വിദ്യാർഥികൾക്ക് കംപ്യൂട്ടർ പഠനസൗകര്യമൊരുക്കി

 കല്ലാനോട്: കൂരാച്ചുണ്ട്
ബഡ്‌സ് സ്കൂൾ വിദ്യാർഥികൾ ക്ക് കംപ്യൂട്ടറിന്റെ ആദ്യാക്ഷര ങ്ങൾ പകർന്നു നൽകി കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥികൾ. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ബഡ്‌സ് സ്കൂ‌ ളിൽ എത്തി നൂതന പദ്ധതിക്ക് തുടക്കമിട്ടത്.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ സേവനം ലഭ്യമാക്കി ഈ അധ്യയന വർഷം മുഴുവൻ തുടരുന്ന
പഠന പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. നല്ലപാഠം കോഓർഡിനേറ്റർമാരായ എൻ.വി.അക്ഷ യ്, ഐഷ ഇ.നജ്‌മ, അധ്യാപകരായ സിസ്റ്റർ റെജിൻ മരിയ, സിമി ദേവസ്യ, വിദ്യാർഥി കോഓർ ഡിനേറ്റർ റെൽസ് റിനൂപ് എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു