തലശ്ശേരി - മാഹി ബൈപാസ് പാതയിൽ വടകര ഭാഗത്തേക്കുള്ള പാത താൽകാലികമായി അടച്ചു.

   
                                          
തലശ്ശേരി - മാഹി ബൈപാസ്
പാതയിൽ മാഹി
റെയിൽവെ
മേൽപ്പാലത്തിന് സമീപം വടകര ഭാഗത്തേക്കുള്ള പാത താൽകാലികമായി അടച്ചു.
ദേശീയപാതയുമായി
ചേരുന്നയിടത്ത്
റോഡിൽ റീടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പകരം വാഹനങ്ങൾ സർവ്വീസ് റോഡ് വഴിയാണ് പ്രവൃത്തി തീരുന്നത് വരെ പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു.
മേൽപ്പാലം
കഴിഞ്ഞുള്ള സർവീസ് റോഡുവഴിയാണ് വാഹനങ്ങൾ മുന്നോട്ടു പോകേണ്ടത്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു