സുകൃത കേരളം. ചുറ്റുവട്ടത്ത് മാലിന്യമുണ്ടോ? ഫോട്ടോ പ്രസിദ്ധീകരിക്കാം; മലയാള മനോരമയിൽ


ചുറ്റുവട്ടത്ത് മാലിന്യമുണ്ടോ? ഫോട്ടോ പ്രസിദ്ധീകരിക്കാം; മലയാള മനോരമയിൽ

പടരുന്ന മാലിന്യ വിപത്തിനെക്കുറിച്ച് ചിത്രങ്ങളും വാർത്തകളും അയയ്ക്കാം
വാട്‌സാപ് നമ്പർ -
+9198460 61289(ഈ നമ്പറിലേക്ക് കോൾ അനുവദിക്കുന്നില്ല)



 🌻🌍മാലിന്യ സംസ്ക്‌കരണത്തിൽ പുതുചരിത്രമെഴുതാൻ സുകൃത കേരളത്തിന്റെ പുതിയ പതിപ്പിനു മലയാള മനോരമ തുടക്കമിട്ടിരി ക്കുകയാണല്ലോ.

 🌺🌳മാലിന്യമുക്‌ത കേരളത്തിനായി നിങ്ങൾക്കും അണിചേരാം. 

😷 🫢നിങ്ങൾക്കു ചുറ്റും മാലിന്യങ്ങൾ കൂടിക്കിടക്കുന്ന പൊതുസ്ഥലങ്ങളുണ്ടോ?



 📸 🖼️ ഉണ്ടെങ്കിൽ അത്തരം സ്‌ഥലങ്ങളെപ്പറ്റി യുള്ള വാർത്തകളും ചിത്രങ്ങളും മനോരമയിലേക്ക് അയയ്ക്കുക.

 📸 🖼️ 📰 അവ മനോരമ പ്രസിദ്ധീകരിക്കും. മാലിന്യമുള്ള സ്‌ഥലം ഏതാണന്നും അയയ്ക്കുന്നത് ആരാണെന്നും ചിത്രത്തിനൊപ്പം പരാമർശിക്കണം.


 വാർത്തകളും ചിത്രങ്ങളും, അയക്കേണ്ട വാട്‌സാപ് നമ്പർ- 
 📱+9198460 61289 (ഈ നമ്പറിലേക്ക് കോൾ അനുവദിക്കുന്നില്ല)

🧾


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി