നാളെ ബസുകൾ ഓടുന്നത്; വയനാടിൻ്റെ അതി ജീവിതത്തിനായി;





സ്നേഹത്തിൻ്റെ ഓട്ടം; ചേർത്തു നിർത്തലിൻ്റെ ഓട്ടം

 ബാലുശ്ശേരി: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയവർക്ക് കൈത്താങ്ങാകാൻ കോഴിക്കോട്ടെ സ്വകാര്യബസുകളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണാർഥമാണ് നാളെ ജില്ലയിൽ സ്വകാര്യബസുകൾ സർവീസ് നടത്തുക. കലക്ടർ സ്നേഹിൽ കുമാർ സിങ് സിവിൽ സ്‌റ്റേഷന് മുൻപിൽ സർവീസ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് ഫെഡറേഷൻ പ്രസിഡന്റ് കെ.ടി വാസുദേവൻ, ജനറൽ സെക്രട്ടറി ടി.കെ ബീരാൻ കോയ എന്നിവർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു