കുന്നുംപുറത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യ കാലാ കുടിയേറ്റ കർഷക പരേതനായ കുന്നുംപുറത്ത് ഇബ്രാഹിമിൻ്റെ എന്നിവരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ 98 നിര്യാതയായി
മക്കൾ: മുഹമ്മദ് (മമ്മി )പരേതൻ കാദർ വാളാട്. അന്തിൽ , അസീസ് (പരേതൻ ) സൈനുദ്ധീൻ. ജെമീല . അഷ്‌റഫ്. ആയിഷ (പരേത )
മരുമക്കൾ :മുഹമ്മദ് പുള്ളുപറമ്പിൽ ,അസീസ് മൗലവി പനച്ചിക്കൽ ഇടുക്കി
ഖബറടക്കം ചൊവ്വ ഉച്ചക്ക് 12 pm കൂരാച്ചുണ്ടു ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Comments
Post a Comment