ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പഞ്ചായത്തിൽ ബന്ധപ്പെടുക




കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേർന്നുള്ള ഷീറ്റിട്ട ഭാഗം എർപ്പാം തോട് സബ് സെൻറർ, മൽസ്യമാർക്കറ്റ് കെട്ടിടം എന്നിവ പൊളിച്ചുമാറ്റിയതിലുള്ള ജി ഐ പൈപ്പ് ആസ്ബസ്സ്റ്റോസ് ഷീറ്റ് മുതലായവ വില നൽകി ഏറ്റെടുത്ത് നീക്കം ചെയ്യുന്നതിന് മത്സരാധിഷ്ടിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. സാധനങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഒന്നിച്ച് ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി 06/02/2025 ഉള്ളടക്കം ചെയ്യുന്നു. വൈകുന്നേരം 5 മണി വരെ.


ക്വട്ടേഷൻ വ്യവസ്ഥകൾ


ക്വട്ടേഷൻ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രൊകയർമെന്റ് മാനുവൽ എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും


ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം പഞ്ചായത്ത് ഭരണസമിതിയിൽ നിക്ഷിപ്തമായിരിക്കും.


ക്വട്ടേഷൻ അംഗീകരിച്ച് 7 ദിവസത്തിനകം സാധനങ്ങൾ വില നൽകി ഏറ്റെടുത്ത് നീക്കം ചെയ്യേണ്ടതാണ്


ക്വട്ടേഷൻ തുകയോടൊപ്പം 18% ജി.എസ്‌.ടി ഈടാക്കുന്നതാണ്.


വിശ്വസ്തതയോടെ സെക്രട്ടറി

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി